Surprise Me!

സദാചാര വെറിയന്മാരെ അടിച്ചോടിക്കുന്ന പെൺകുട്ടിയെ കണ്ടോ | Oneindia Malayalam

2021-04-24 2 Dailymotion

Moral policing against young girl in Pathanamthitta<br /><br />സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം വഴിയരികില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര ആക്രമണം. പത്തനംതിട്ടയിലെ വാഴമുട്ടത്താണ് സംഭവം നടന്നത്. ഓട്ടോയില്‍ മദ്യപിച്ചെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞത്. ഇവരെ വളരെ മാന്യമായ രീതിയില്‍ ധൈര്യത്തോട് കൂടിയാണ് പെണ്‍കുട്ടി കൈകാര്യം ചെയ്യുന്നത്. സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്

Buy Now on CodeCanyon